Day _09 ശനിയാഴ്ച അതിരാവിലെ തന്നെ എഴുന്നേറ്റ് ആകാശ് ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്തു. വീണ്ടും എല്ലാവരും ഹൗറ റെയിൽവേ സ്റ്റേഷനിൽ എത്തി. രാവിലെ ആറു മണിക്കുള്ള ഗണദേവത എക്സ്പ്രസിൽ ഞങ്ങൾ ബോൽ പൂരിലേക്ക് യാത്രയായി. ബോൽപൂർ റെയിൽവേ സ്റ്റേഷൻ ശാന്തി നികേതൻ റെയിൽവേ സ്റ്റേഷൻ എന്നുകൂടി അറിയപ്പെടുന്നുണ്ട്. 8:45ന് ഞങ്ങൾ ബോൽപൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. ശാന്തിനികേതൻ പൊതുവേ സ്വച്ഛന്ദമായ ഒരു സ്ഥലമാണ്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷനിൽ ശബ്ദമുള്ള വാഹനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. "ടുട്ടു" എന്ന് വിളിപ്പേരുള്ള ഇലക്ട്രിക് വാഹനത്തിലാണ് ഞങ്ങൾ പുറപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ ആറു പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് അതിലെ സീറ്റിംഗ്. ജാഥ പോലെ 10 വാഹനങ്ങളിലായി ഞങ്ങൾ പൂർവ്വപള്ളി റസ്റ്റ് ഹൗസ് ലക്ഷ്യമാക്കി യാത്രയായി. ആഢ്യത്വവും, ആധുനിക സുഖസൗകര്യങ്ങളും ഉൾക്കൊള്ളുന്ന മനോഹരമായ സ്ഥലമായിരുന്നു പൂർവ്വപള്ളി റസ്റ്റ് ഹൗസ്. ഡോർമെട്രി കളിലും, മുറികളിലും ആയിട്ടാണ് വിദ്യാർത്ഥികൾ താമസിച്ചത്. വിശാലമായ മുറികൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നു. നാട്ടിലെ സ്വന്തം വീട്ടിൽ വന്ന ഒരു അനുഭവമായിരുന്നു എല്ലാവർക്കും. ചെന്നപാടെ കുളിക്ക...
Comments
എല്ലാ ഭാവുകങ്ങളും. മുഴുവന്‍ വായിക്കട്ടെ. ഒറ്റനോട്ടത്തില്‍ കണ്ടത് പറയട്ടെ...
വളരെ പുതുമയേറിയ ഒരുദ്യമം. നിങ്ങള്‍ ശ്രദ്ധിക്കപ്പെടും. നേരത്തെ താന്ന്കള്‍ പറഞ്ഞതുപോലെ നിങ്ങളുടെ സ്നേഹിതനെന്ന നിലയില്‍ ഞാനറിയപ്പെടും... :)
ഒരിക്കല്‍ക്കൂടി എല്ലാ ഭാവുകങ്ങളും...
പോങ്ങുമ്മൂടന് ( ലഹരി ) :)
nice images
how long did it take to nale all these ?
ethra naal eduthu, thaniye varachathano atho by any others ?
evdanu renjithnte swadesham ?
njan thiruvananthapuram kaaranaanu
enikkum oru blog undu
samayam kittiyaal onnu ethi nokku :)
lifexperiments.blogspot.com
my mail id is jaxcatz@gmail.com
anyway best of lucks and looking for future creative works
may god bless u
bye
nannayirikkunnu ennu iniyum njan parayunnilla athoru athikapattayi pokum.....
nannayi varatte.....
Nannayitundu.
Thankalude kshamaye abhinandikathe vayya....
Congrats My friend
puthiya samrambham thikachum abhinandaneeyam.vijayaasamsakal....!iniyum workukal thudaruka.