'വർഷങ്ങൾ പോയതറിയാതെ' എന്ന സിനിമ എന്നെ ആകർഷിച്ച രണ്ട് പ്രധാനകാര്യങ്ങളാണ് ഉള്ളത്.. ഒന്ന് 'ഇലകൊഴിയും...' എന്നപാട്ട്. രണ്ടാമത്, അതിലഭിനയിച്ച സുന്ദരിയായ നായിക ! പിന്നീട് ആ സുന്ദരിയെ സിനിമകളിലൊന്നും കാണാത്തതിനാൽ ചില്ലറയൊന്നുമല്ല അക്കാലത്ത് സങ്കടപ്പെട്ടത്.. എങ്കിലും ഇപ്പോൾ ഈ ബ്ലോഗിലൂടെ അവരെപ്പറ്റി ചുരുക്കമെങ്കിലും അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.. ലേഖകന് നന്ദി..
സപ്രമന്ജം മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഗ്രാഫിക് നോവലാണ് .ഗ്രാമജീവിതത്തില്‍ നിന്നും മഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന നന്മകള് , വര്‍ധിച്ചുവരുന്ന ഭോഗവാസനകള്‍ , മലയാളിയുടെ സമകാലിക ജീവിതത്തെ കാണിച്ചുതരുന്ന ഒരു പുതിയ രചന .ഉടന്‍ വരുന്നു.
Comments