ഗ്രാഫിക് നോവല്‍ - സപ്രമന്ജം

സപ്രമന്ജം മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഗ്രാഫിക് നോവലാണ്‌ .ഗ്രാമജീവിതത്തില്‍ നിന്നും
മഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന നന്മകള്‍ , വര്‍ധിച്ചുവരുന്ന ഭോഗവാസനകള്‍ , മലയാളിയുടെ സമകാലിക ജീവിതത്തെ
കാണിച്ചുതരുന്ന ഒരു പുതിയ രചന .ഉടന്‍ വരുന്നു.

Comments

Pongummoodan said…
രഞിത്തേ,

എല്ലാ ഭാവുകങ്ങളും. മുഴുവന്‍ വായിക്കട്ടെ. ഒറ്റനോട്ടത്തില്‍ കണ്ടത് പറയട്ടെ...
വളരെ പുതുമയേറിയ ഒരുദ്യമം. നിങ്ങള്‍ ശ്രദ്ധിക്കപ്പെടും. നേരത്തെ താന്ന്കള്‍ പറഞ്ഞതുപോലെ നിങ്ങളുടെ സ്നേഹിതനെന്ന നിലയില്‍ ഞാനറിയപ്പെടും... :)

ഒരിക്കല്‍ക്കൂടി എല്ലാ ഭാവുകങ്ങളും...

പോങ്ങുമ്മൂടന്‍ ( ലഹരി ) :)
nice work.images are good. but i wont say the same about the text and the narrative.im doing my research on graphic novels at the efl university, hybd.good start. keep it up.
jaggu said…
nice blog
nice images
how long did it take to nale all these ?
ethra naal eduthu, thaniye varachathano atho by any others ?
evdanu renjithnte swadesham ?
njan thiruvananthapuram kaaranaanu
enikkum oru blog undu
samayam kittiyaal onnu ethi nokku :)
lifexperiments.blogspot.com
my mail id is jaxcatz@gmail.com

anyway best of lucks and looking for future creative works
may god bless u
bye
renjith imagekal kurachukudi sredikkamairunnu oru illustrator syle mushuvanaium novaline vishunjiyttuntu .......athukurachuu probalmaithonnunnu ... ok parishanajal veendum undavtte...
സപ്രമന്ജം

nannayirikkunnu ennu iniyum njan parayunnilla athoru athikapattayi pokum.....

nannayi varatte.....
Jasar said…
vazhichu....

Nannayitundu.

Thankalude kshamaye abhinandikathe vayya....

Congrats My friend
vaayichu.
puthiya samrambham thikachum abhinandaneeyam.vijayaasamsakal....!iniyum workukal thudaruka.

Popular posts from this blog