തുടക്കം


ഇക്കാലം ബ്ലോഗരുടേതണല്ലോ. ധാരാളം ബ്ലോഗന്‍മാരും, ബ്ലോഗികളും ഉള്ള ഈ ബ്ലോലോകത്‌തിലേക്ക് ഞാനും അപ് ലോഡ് ചെയ്യ പ്പെടുകയാണു്‌. അനിവാര്യമായ ഒരു അപ് ലോഡ് ചെയ്യപ്പെടല് ! കാര്യമാത്രാപ്രസക്തമായ ചിലതു പങ്കുവെയ്ക്കണം എന്നാഗ്രഹിക്കുന്നു. ഒന്നും അധികമാകരുതെന്നു്‌ ആഗ്രഹിക്കുന്നു. അതുകൊണ്‍ടു തന്നെയാണു്‌ 'പിന്‍ കുറിപ്പു' എന്നു പേരു വിളിച്ചതും. വസ്തുതകള്‍ക്കു്‌ അവസാനം എരിവും പുളിവും കലര്‍ന്ന ഒരു മധുരം. അത്രമാത്രം.

Comments

Popular posts from this blog

All India study tour Day -05